Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ൻ​ഡി​ഗോ...

ഇ​ൻ​ഡി​ഗോ മ​സ്​​ക​ത്ത്​-കോ​ഴി​ക്കോ​ട്​ സ​ർ​വി​സ്​ മൂ​ന്നു മാ​സം ന​ട​ത്തി​ല്ല

text_fields
bookmark_border
ഇ​ൻ​ഡി​ഗോ മ​സ്​​ക​ത്ത്​-കോ​ഴി​ക്കോ​ട്​ സ​ർ​വി​സ്​  മൂ​ന്നു മാ​സം ന​ട​ത്തി​ല്ല
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്​ മ​സ്​​ക​ത്ത്​-​കോ​ഴി​ക്കോ​ട്​ റൂ​ട്ടി​ൽ മൂ​ന്നു​ മാ​​സ​ത്തോ​ളം സ​ർ​വി​സ്​ ന​ട​ത്തി​ല്ല. 2018 മാ​ർ​ച്ച്​ 25 മു​ത​ൽ ജൂ​ൺ 15 വ​രെ​യു​ള്ള സ​ർ​വി​സു​ക​ളാ​ണ്​ ക​മ്പ​നി ഉ​പേ​ക്ഷി​ച്ച​ത​്. കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കാ​ര​ണ​മാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ സ​ർ​വി​സ്​ ന​ട​ത്താ​​ത്ത​തെ​ന്ന്​ ക​മ്പ​നി വി​ശ​ദീ​ക​രി​ച്ചു. പ​ക​രം മ​സ്​​ക​ത്ത്​-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigogulf newsmalayalam news
News Summary - indigo-uae-gulf news
Next Story