Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ ​െഎ.​ടി,...

ഒ​മാ​നി​ൽ ​െഎ.​ടി, ടെ​ലി​കോം രം​ഗ​ത്ത്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ആ​ലോ​ച​ന​യി​ൽ

text_fields
bookmark_border
ഒ​മാ​നി​ൽ ​െഎ.​ടി, ടെ​ലി​കോം രം​ഗ​ത്ത്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ആ​ലോ​ച​ന​യി​ൽ
cancel

മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​വ​ത്​​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങി ഒ​മാ​ൻ. ടെ​ലി​കോം, ​െഎ.​ടി രം​ഗ​ത്തെ ചി​ല ത​സ്​​തി​ക​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നാ​ണ്​ ആ​ലോ​ച​ന.ഇ​തു​സം​ബ​ന്ധി​ച്ച്​ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ എ​ച്ച്.​ആ​ർ മാ​നേ​ജ​ർ​മാ​രു​മാ​യി തൊ​ഴി​ൽ, ഗ​താ​ഗ​ത-​വാ​ർ​ത്ത​വി​നി​മ​യ-​വി​വ​ര സാ​േ​ങ്ക​തി​ക വ​കു​പ്പ്​ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ ച​ർ​ച്ച ന​ട​ത്തി​യ​താ​യി ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു.

വി​ദേ​ശി​ക​ൾ​ക്കു​ പ​ക​രം ഒ​മാ​നി​ക​ളെ നി​യ​മി​ക്കു​ന്ന​തു​ വ​ഴി നേ​രി​ടേ​ണ്ടി​വ​രു​ന്ന വെ​ല്ലു​വി​ളി​ക​ൾ, യോ​ഗ്യ​രാ​യ​വ​ർ​ക്ക്​ തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​െൻറ സാ​ധ്യ​ത​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ്​ ച​ർ​ച്ച​ചെ​യ്​​ത​ത്. ഇൗ ​മേ​ഖ​ല​ക​ളി​ലെ ചി​ല ത​സ്​​തി​ക​ക​ളി​ൽ സ്വ​ദേ​ശി​ക​ളെ മാ​ത്രം ജോ​ലി​ക്കു​ നി​യോ​ഗി​ക്കു​ന്ന​തി​ന്​ ​കൈ​ക്കൊ​ള്ളേ​ണ്ട​താ​യ ന​ട​പ​ടി​ക​ളും ച​ർ​ച്ച​യി​ൽ അ​വ​ലോ​ക​നം ചെ​യ്​​തു. വി​വി​ധ ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള വെ​ല്ലു​വി​ളി​ക​ൾ മ​ന​സ്സി​ലാ​ക്കി അ​വ​ക്ക്​ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ നാ​സ​ർ അ​ൽ ഹു​സ്​​നി പ​റ​ഞ്ഞു.

ചി​ല സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ വി​ദേ​ശി​ക​ൾ​ക്കു​ പ​ക​രം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന്​ മ​ന്ത്രാ​ല​യം വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്നു​ണ്ട്.സ്വ​ദേ​ശി തൊ​ഴി​ൽ സേ​ന​യു​ടെ മ​ത്സ​ര​ക്ഷ​മ​ത​യെ​ക്കു​റി​ച്ച്​ ബോ​ധ്യ​പ്പെ​ടു​ത്തി ന​ൽ​കി​യാ​ൽ മാ​ത്ര​േ​മ ഇൗ ​സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​ള്ളൂ​വെ​ന്നും അ​ൽ ഹു​സ്​​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT and Telecom in Oman
Next Story