Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സക്കുപോയ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി നാട്ടിൽ നിര്യാതയായി

text_fields
bookmark_border
ബാലഭദ്ര
cancel
camera_alt

ബാലഭദ്ര 

മസ്കത്ത്​: ചികിത്സക്കായിപോയ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി നാട്ടിൽ നിര്യാതയായി. സീബ് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ബാലഭദ്ര (ചക്കി,15) ആണ്​ കഴിഞ്ഞ ദിവസം മരിച്ചത്​. ബാലബദ്രയുടെ ചികിത്സക്കായി കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിൽ പോയത്. പിതാവ്​: സജീവ് കുമാർ (കൊല്ലം), മാതാവ്: ശാലിനി. സഹോദരി: കൃഷ്ണവേണി. സംസ്കാരം ഇന്ന് തിരുവനന്തപുരം മലയടി ഇടമലയിൽ കുടുംബവീട്ടിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - indian student dies
Next Story