Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് സൂ​ർ കു​ടും​ബ സം​ഗ​മം

text_fields
bookmark_border
family meet
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് സൂ​ർ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ൽ​നി​ന്ന്

സൂ​ർ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഫാ​മി​ലി മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സൂ​ർ ഘ​ട​ക​മാ​ണ് അം​ഗ​ങ്ങ​ൾ​ക്കാ​യി ഓ​ണാ​ഘോ​ഷ​വും ചി​ൽ​ഡ്ര​ൻ​സ് ഡേ​യും കു​ടും​ബ സം​ഗ​മ​ത്തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ച​ത്.

സൂ​ർ ഗോ​ൾ​ഡ​ൻ ഹാ​ളി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്റ് എ.​കെ. സു​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ഫി, ഹാ​ജി ഹ​സ്ബു​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​ഭ​വ സ​മൃ​ദ്ധ​മാ​യൊ​രു​ക്കി​യ ഓ​ണ സ​ദ്യ​യോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ ക​ലാ കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. സൈ​നു​ദ്ദീ​ൻ കൊ​ടു​വ​ള്ളി, നീ​ര​ജ് പ്ര​സാ​ദ് ശ്രീ​ധ​ർ, ബാ​ബു വി​ജ​യ്, നൗ​ഷാ​ദ്, റെ​ജി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Indian Social Club Sur Kudumba Sangamam
Next Story