Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ സോഷ്യൽ ക്ലബ്...

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ‘മഞ്ഞണിപ്പൂനിലാവ് -ഭാസ്‌കരസന്ധ്യ’ 30ന്

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം  ‘മഞ്ഞണിപ്പൂനിലാവ് -ഭാസ്‌കരസന്ധ്യ’  30ന്
cancel

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷഭാഗമായി വ്യാഴാഴ്ച ‘മഞ്ഞണിപ്പൂനിലാവ് -ഭാസ്‌കരസന്ധ്യ’ സംഘടിപ്പിക്കും. മലയാളത്തിന് ഒട്ടേറെ അനശ്വര ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ പി ഭാസ്‌കരൻ മാഷിന്റെ അനുസ്മരണാർഥം സംഘടിപ്പിക്കുന്ന പരിപാിയിൽ അനുസ്മരണവും ഗാനസന്ധ്യയും കേരളാ വിഭാഗം രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും നടക്കും.

പി. ഭാസ്‌കരൻ മാഷിന്റെ അനശ്വര ഗാനങ്ങളും കവിതകളും ഓർമ്മകളും കോർത്തിണക്കി ഒരുക്കുന്ന പരിപാടി വൈകീട്ട് 7.30 ന് കേരളവിങ് ഓഫിസിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanbhaskarasandhyaKerala
News Summary - Indian Social Club Oman Kerala Wing to host ‘Manjanippoonilavu - Bhaskara Sandhya’ on the 30th.
Next Story