Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യന്‍ സോഷ്യല്‍...

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

text_fields
bookmark_border
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സമൂഹ നോമ്പുതുറ   സംഘടിപ്പിച്ചു
cancel
camera_alt

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഒ​മാ​ന്‍ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ നോ​മ്പു​തു​റ

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഒ​മാ​ന്‍ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ നോ​മ്പു തു​റ​യി​ല്‍ ആ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന ഇ​ഫ്താ​റി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഇ​ര്‍ഷാ​ദ് അ​ഹ്മ​ദ് (തൊ​ഴി​ല്‍ ആ​ൻ​ഡ്​ സാ​മൂ​ഹി​ക ക്ഷേ​മം) പ​ങ്കെ​ടു​ത്തു.

സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി പ​ര​മാ​ന​ന്ദ് സി​ന്‍ഹ, ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഒ​മാ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു രാ​ജേ​ന്ദ്ര​ന്‍, ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ഡോ. ​ശി​വ​കു​മാ​ര്‍ മാ​ണി​ക്കം, ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഒ​മാ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഷ​ക്കീ​ല്‍ കോ​മ​ത്ത്, ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഒ​മാ​ന്‍ എ​ന്റ​ര്‍ടെ​യി​ന്‍മെ​ന്റ് സെ​ക്ര​ട്ട​റി സു​ഹൈ​ല്‍ ഖാ​ന്‍, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍, ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്റെ നാ​നാ തു​റ​ക​ളി​ലും പെ​ട്ട​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian social clubiftar meet
News Summary - indian social club- iftar meet
Next Story