Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ സൂ​ർ...

ഇ​ന്ത്യ​ൻ സ്കൂ​ൾ സൂ​ർ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേ​ഷ​ൻ

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ സൂ​ർ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേ​ഷ​ൻ
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ സൂ​റി​ൽ ന​ട​ന്ന കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേ​ഷ​ൻ ച​ട​ങ്ങ്

സൂ​ർ: ഇ​ന്ത്യ​ൻ സ്കൂ​ൾ സൂ​ർ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേ​ഷ​ൻ വ​ർ​ണാ​ഭ​പ​രി​പാ​ടി​ക​ളേ​ടെ ന​ട​ന്നു. തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ്രൈ​വ​റ്റ് സ്കൂ​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്റ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ മ​റി​യം ഹി​ലാ​ൽ അ​ൽ​മു​ഖൈ​നി മു​ഖ്യാ​തി​ഥി​യാ​യി.

പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മേ​ധാ​വി ഷെ​യ്ഖ ഹ​മ്മൂ​ദ് അ​ൽ ഗൈ​ല വി​ശി​ഷ്ടാ​ഥി​യു​മാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്. ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എം.​സി ക​ൺ​വീ​ന​ർ ജാ​മി ശ്രീ​നി​വാ​സ് റാ​വു, ട്ര​ഷ​റ​ർ അ​ഡ്വ. ടി.​പി. സ​ഇൗ​ദ്, എ​സ്.​എം.​സി അം​ഗം എ.​വി. പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ ദീ​പം തെ​ളി​ച്ചു . കെ.​ജി, പ്രൈ​മ​റി ഇ​ൻ​ചാ​ർ​ജ് നു​സ്ര​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബി​രു​ദ​ധാ​രി​ക​ളെ അ​ഭി​ന​ന്ദി​ച്ച മു​ഖ്യാ​തി​ഥി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വെ​പ്പാ​ണെ​ന്നും പ​റ​ഞ്ഞു. മ​റി​യം ഹി​ലാ​ൽ അ​ൽ​മു​ഖൈ​നി, ജ്യോ​തി ശ്രീ​നി​വാ​സ് റാ​വു, ജു​സൈ​റ സ​ഈ​ദ് എ​ന്നി​വ​ർ ഗ്രാ​ജ്വേ​ഷ​ൻ ഡി​പ്ലോ​മ കൈ​മാ​റി.

പ്രീ-​പ്രൈ​മ​റി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തൊ​പ്പി​ക​ളും ഗൗ​ണു​ക​ളും അ​ണി​ഞ്ഞാ​യി​രു​ന്നു ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും സ്കൂ​ളു​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​​ങ്കു​വെ​ച്ചു. യു.​കെ.​ജി​യി​ലെ അ​ൽ​ഹീ​ന സ​മീ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GraduationIndian School. Sur Kindergarten
News Summary - Indian School Sur Kindergarten Graduation
Next Story