Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സ്കൂൾ സലാല രക്തദാന ക്യാമ്പ്‌

text_fields
bookmark_border
ഇന്ത്യൻ സ്കൂൾ സലാല രക്തദാന ക്യാമ്പ്‌
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല എ​ച്ച്‌.​എ​സ്‌.​ഇ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച

ര​ക്ത ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

Listen to this Article

സലാല: ഇന്ത്യൻ സ്കൂൾ സലാല എച്ച്‌.എസ്‌.ഇ ക്ലബ് രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. ഒമാന്റെ അമ്പത്തിയഞ്ചാം ദേശീയ ദിനത്തിന്റെ ഭാഗമായി സുൽത്താൻ ഖാബൂസ്‌ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ്‌. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്‌ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ദീപക്‌ പഠാങ്കർ അധ്യക്ഷത വഹിച്ചു. ഡോ. ഷാജി ഉദ്‌ഘാടനം ചെയ്തു.

ഡോ. അബൂബക്കർ സിദ്ദീഖ്‌, വൈസ് പ്രൻസിപ്പൽ മമ്മിക്കുട്ടി റീഷ്‌മ, താരീഖ്‌ അഹമ്മദ്‌ മുഫ്‌ലഹ്‌ എന്നിവർ സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും ക്യാമ്പിൽ സംബന്ധിച്ചു. 62 പേർ രക്തദാനം നടത്തിയതായി ഡോ. മുഹമ്മദ്‌ അഹമ്മദ്‌ മോർഗൻ പറഞ്ഞു. എച്ച്‌.എസ്‌.ഇ ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian School Salalah Blood Donation Camp
Next Story