Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ഇൗ​വ​ർ​ഷം വേ​ന​ല​വ​ധി​യി​ല്ല

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ഇൗ​വ​ർ​ഷം വേ​ന​ല​വ​ധി​യി​ല്ല
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ഇൗ​വ​ർ​ഷം വേ​ന​ല​വ​ധി ഉ​ണ്ടാ​യി​രി​ക്കി​ല്ല. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​രും.
 ഇൗ​വ​ർ​ഷം ഡി​സം​ബ​റി​ൽ ഒ​രു​മാ​സ​ത്തെ അ​വ​ധി​യാ​യി​രി​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ല​ഭി​ക്കു​ക. കോ​വി​ഡി​​െൻറ​യും തു​ട​ർ​ന്നു​ള്ള ലോ​ക്​​ഡൗ​ണി​​െൻറ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ വാ​ർ​ഷി​ക അ​വ​ധി​യു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​ധ്യ​യ​ന വ​ർ​ഷം പ​ര​മാ​വ​ധി ഉ​ൽ​പാ​ദ​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​​െൻറ കൂ​ടി ഭാ​ഗ​മാ​ണ്​ തീ​രു​മാ​നം. നി​ല​വി​ൽ ന​ട​ന്നു​വ​രു​ന്ന ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ചെ​റി​യ പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

 ഇ​തോ​ടൊ​പ്പം ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ ര​ണ്ട്​ വ​രെ​യു​ള്ള ഒ​രാ​ഴ്​​ച സ​മ​യ​വും ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക്​ അ​വ​ധി​യാ​യി​രി​ക്കും. ലോ​ക്​​ഡൗ​ൺ കാ​ലം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ്​ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​ടെ ല​ക്ഷ്യം. സി​ല​ബ​സി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക്​ അ​റി​വ്​ പ​ക​രു​ന്ന രീ​തി​യി​ലു​ള്ള മൊ​ഡ്യൂ​ളു​ക​ളാ​ണ്​ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ ന​ൽ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്ക്​ വി​വി​ധ ത​ല​ങ്ങ​ളി​ലാ​യു​ള്ള ഒാ​ൺ​ലൈ​ൻ ക​ൾ​ച​റ​ൽ, ആ​ർ​ട്ട്​ മ​ത്സ​ര​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വ്​ തെ​ളി​യി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും. ഒ​മാ​നി​ലെ 21 ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലും വി​വി​ധ ക്ലാ​സു​ക​ളി​ൽ ഒാ​ൺ​ലൈ​ൻ അ​ധ്യ​യ​നം ന​ട​ന്നു​വ​രു​ന്ന​താ​യും സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanindian schoolgulf news
News Summary - indian school-oman-gulf news
Next Story