Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ സ്​കൂൾ...

ഇന്ത്യൻ സ്​കൂൾ ഭരണസമിതി രണ്ടു മലയാളികൾ തെരഞ്ഞെടുക്കപ്പെട്ടു

text_fields
bookmark_border
ഇന്ത്യൻ സ്​കൂൾ ഭരണസമിതി രണ്ടു മലയാളികൾ തെരഞ്ഞെടുക്കപ്പെട്ടു
cancel
camera_alt??.?.?? ?????????????? ???????? ???????????? ????????????????
മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു ​ മ​ല​യാ​ളി​ക​ൾ​ക്ക്​ ജ​യം. അ​ഞ്ചു​ സീ​റ്റി​ലേ​ക്കാ​യി ആ​റു മ​ല​യാ​ളി​ക​ൾ അ​ട​ക്കം 11 സ്​​ഥാ​നാ​ർ​ഥി​ക​ളാ​ണ് ​ മ​ത്സ​രി​ച്ച​ത്. സി​റാ​ജു​ദ്ദീ​ൻ നെ​ഹ്​​ല​ത്ത്, എം. ​അം​ബു​ജാ​ക്ഷ​ൻ എ​ന്നി​വ​രാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പ െ​ട്ട മ​ല​യാ​ളി​ക​ൾ. ദേ​വ്സി​ങ്​ പാ​ട്ടീ​ല്‍, സ​യി​ദ് സ​ല്‍മാ​ന്‍, ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്യം എ​ന്നി​വ​രു ം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
നി​ല​വി​ലെ ബോ​ർ​ഡി​ൽ അം​ഗ​മാ​ണ്​ സി​റാ​ജു​ദ്ദീ​ൻ. മ​റ്റു​ ര​ണ്ടു​പേ​ർ കൂ ​ടി നി​ല​വി​ലെ ബോ​ർ​ഡി​ൽ നി​ന്ന്​ മ​ത്സ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 2018ലേ​ക്കാ​ൾ കു​റ​ഞ്ഞ പോ​ളി​ങ്ങാ​ണ്​ ഇ​ക്കു​റി​യു​ണ്ടാ​യ​ത്. 3550 പേ​രാ​ണ്​ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 77 വോ​ട്ട്​ അ​സാ​ധു​വാ​യി.
സ​യി​ദ് സ​ല്‍മാ​നാ​ണ്​ ഏ​റ്റ​വു​മ​ധി​കം വോ​ട്ട്​ ല​ഭി​ച്ച​ത്, 497 വോ​ട്ട്. 482 വോ​ട്ട്​ നേ​ടി​യ ദേ​വ്​​സി​ങ്​ പാ​ട്ടീ​ൽ ര​ണ്ടാ​മ​തും 462 വോ​ട്ട്​ ല​ഭി​ച്ച ഡോ.​ശി​വ​കു​മാ​ർ മാ​ണി​ക്യം മൂ​ന്നാ​മ​തു​മെ​ത്തി. സി​റാ​ജു​ദ്ദീ​ൻ 409 വോ​േ​ട്ടാ​ടെ​യും അം​ബു​ജാ​ക്ഷ​ൻ 379 വോ​േ​ട്ടാ​ടെ​യും സ്​​കൂ​ൾ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 15 അം​ഗ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​ലേ​ക്ക്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി അ​ഞ്ചു​പേ​രെ​യാ​ണ്​ വോ​െ​ട്ട​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
നി​ല​വി​ലെ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ സെ​ൽ​വി​ച്ച​ൻ ജേ​ക്ക​ബും നി​തീ​ഷ്​ സു​ന്ദ​രേ​ശ​നും മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​രു​വ​ർ​ക്കും യ​ഥാ​ക്ര​മം 264 വോ​ട്ടും 345 വോ​ട്ടും നേ​ടാ​നേ സാ​ധി​ച്ചു​ള്ളൂ. അ​നി​ൽ കു​മാ​ർ - 184, ഹ​രി​ദാ​സ് - 45, പൊ​ന്ന​മ്പ​ലം നാ​രാ​യ​ണ​ൻ- 58, ശാ​ബു ഗോ​പി - 349 എ​ന്നി​ങ്ങ​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ വോ​ട്ടു​നി​ല.
രാ​വി​ലെ എ​ട്ടു​മു​ത​ൽ അ​ഞ്ചു​വ​രെ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ മ​ൾ​ട്ടി പ​ർ​പ​സ്​ ഹാ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. സ​തീ​ഷ് ന​മ്പ്യാ​ർ ക​മീ​ഷ​ണ​റാ​യ ക​മ്മി​റ്റി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ച​ത്. ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ്​ കൂ​ടു​ത​ൽ പേ​ർ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യ​ത്​. സു​ൽ​ത്താ​​െൻറ മ​ര​ണ​ത്തെ തു​ട​ർ​ന്നു​ള്ള ദുഃ​ഖാ​ച​ര​ണ​ത്തി​ന്​ ലം​ഘ​ന​മാ​കു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യ​രു​തെ​ന്ന്​ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഫ​ല​പ്ര​ഖ്യാ​പ​നം കേ​ൾ​ക്കാ​ൻ നി​ര​വ​ധി പേ​ർ എ​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian School -oman Gulf News
News Summary - Indian School -oman Gulf News
Next Story