Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീബ് ഇന്ത്യൻ സ്​കൂളിൽ...

സീബ് ഇന്ത്യൻ സ്​കൂളിൽ വാർഷിക ദിനാഘോഷം

text_fields
bookmark_border
സീബ് ഇന്ത്യൻ സ്​കൂളിൽ വാർഷിക ദിനാഘോഷം
cancel
camera_alt?????? ????????? ???????????? ????????????????????????????????

മ​സ്​​ക​ത്ത്​: സീ​ബ് ഇ​ന്ത്യ​ൻ സ്​​കൂ​ളി​​െൻറ 18ാമ​ത്​ വാ​ർ​ഷി​ക ദി​നാ​ഘോ​ഷം സീ​ബ് റാ​മീ ഡ്രീം ​റി​സോ​ർ​ട ്ടി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ‘പ​ഴ​യ കാ​ല​ത്തേ​ക്കൊ​രു മ​ട​ക്ക​യാ​ത്ര’ പ്ര​മേ​യ​ത്തെ ആ ​സ്​​പ​ദ​മാ​ക്കി​യാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ മു​ഖ്യാ​തി​ഥി​യും ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ഇ​ൻ​ചാ​ർ​ജു​മാ​രാ​യ സെ​ൽ​വി​ച്ച​ൻ ജേ​ക്ക​ബ്, അ​ജി​ത് കെ. ​പ​ണി​ക്ക​ർ എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളു​മാ​യി​രു​ന്നു.
സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അ​സി. എ​ജു​ക്കേ​ഷ​ന​ൽ അ​ഡ്വൈ​സ​ർ അ​ല​ക്സ്​ സി. ​ജോ​സ​ഫ്, ഏ​ഷ്യാ​വി​ഷ​ൻ എ​ൽ.​എ​ൽ.​സി മാ​നേ​ജ​ർ എം.​പി. ദി​നേ​ശ്, സീ​ബ്​ സ്​​കൂ​ൾ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ എ.​കെ. മൊ​യ്തു തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.


പ്രി​ൻ​സി​പ്പ​ൽ ലീ​ന ഫ്രാ​ൻ​സി​സ്​ സ്​​കൂ​ൾ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വാ​ർ​ഷി​ക നേ​ട്ട​ങ്ങ​ളു​ടെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ ന്യൂ​സ്​ ബു​ള്ള​റ്റി​ൻ രൂ​പ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ്​ തെ​ളി​യി​ച്ച അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഡോ. ​ബേ​ബി​സാം സാ​മു​വ​ൽ, അ​ജി​ത് പ​ണി​ക്ക​ർ, സെ​ൽ​വി​ച്ച​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ വി​ത​ര​ണം​ചെ​യ്​​തു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ എ.​കെ. മൊ​യ്തു, അ​ല​ക്സ്​ സി. ​ജോ​സ​ഫ്, എം.​പി. ദി​നേ​ശ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ മ​സ്​​ക​ത്തി​ലെ സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ സ​െൻറ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​ർ​ക്കും പു​ര​സ്​​കാ​ര​ങ്ങ​ൾ ന​ൽ​കി. ദേ​ശീ​യ ഹാ​ൻ​ഡ്​ ബാ​ൾ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും മൂ​ന്നാം സ്​​ഥാ​നം ക​ര​സ്​​ഥ​മാ​ക്കി​യ സ്​​കൂ​ൾ ടീ​മം​ഗ​ങ്ങ​ളെ​യും പ​രി​ശീ​ല​ക​നാ​യ ടോ​ണി തോ​മ​സി​നെ​യും ആ​ദ​രി​ച്ചു. കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ, ൈപ്ര​മ​റി, മി​ഡി​ൽ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ നാ​നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ ഏ​റെ ഹൃ​ദ്യ​മാ​യി​രു​ന്നു. സ്​​കൂ​ൾ ഹെ​ഡ് ഗേ​ൾ പാ​ർ​വ​തി പ്രി​യ​ദ​ർ​ശി​നി സ്വാ​ഗ​ത​വും സ്​​കൂ​ൾ ഹെ​ഡ് ബോ​യ് അ​ല​ൻ സ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanindian schoolgulf news
News Summary - indian school-oman-gulf news
Next Story