Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സ്കൂൾ നിസ്‌വ പ്രൈമറി വിഭാഗം സ്പോർട്സ് മീറ്റ്

text_fields
bookmark_border
എസ്.എം.സി കോ-കരിക്കുലർ കമ്മിറ്റി ചെയർമാൻ ഡോ. തപൻകുമാർ മോഹന്ത മുഖ്യാതിഥിയായി
ഇന്ത്യൻ സ്കൂൾ നിസ്‌വ പ്രൈമറി വിഭാഗം സ്പോർട്സ് മീറ്റ്
cancel

മസ്കത്ത്: ഇന്ത്യൻ സ്കൂൾ നിസ്‌വ പ്രൈമറി വിഭാഗത്തിന്റെ വാർഷിക സ്പോർട്സ് മീറ്റ് നടത്തി. കുട്ടികളുടെ മാർച്ച് പാസ്റ്റ്, മാസ് ഡ്രിൽ, മറ്റു മത്സരങ്ങൾ എന്നിവ നടന്നു. എസ്.എം.സി കോ-കരിക്കുലർ കമ്മിറ്റി ചെയർമാൻ ഡോ. തപൻകുമാർ മോഹന്ത മുഖ്യാതിഥിയായിരുന്നു.


പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ തന്മയി വിഷ്ണുപ്രിയ സ്വാഗതവും യുസഫ് ഹൈദർ ഖാസിം നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസി. ‌ വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പ്രൈമറി വിഭാഗം കോഓഡിനേറ്റർ ബിബി ഷിബു പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian School Niswa Primary Section Sports Meet
Next Story