Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്‌​വ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ സ്പോ​ർ​ട്സ് മീ​റ്റ്

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്‌​വ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ സ്പോ​ർ​ട്സ് മീ​റ്റ്
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ​യി​ലെ കി​ൻ​ഡ​ർ ഗാ​ർ​ട്ടൻ വി​ഭാ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക സ്പോ​ർ​ട്സ് മീ​റ്റ് പ​രി​പാ​ടി​യി​ൽ​നി​ന്ന്

നി​സ്​​വ: ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ​യി​ലെ കി​ൻ​ഡ​ർ ഗാ​ർ​ട്ടൻ വി​ഭാ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക സ്പോ​ർ​ട്സ് മീ​റ്റ് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു.

പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ മാ​ർ​ച്ച്പാ​സ്റ്റ്, മാ​സ്ഡ്രി​ൽ, ബ​ണ്ണി റൈ​സ്, മാ​ച്ച് ദി ​ഷേ​പ്പ്, സി​ഗ് സാ​ഗ് റൈ​സ്, ബോ​ൾ ഗാ​ത​റി​ങ് എ​ന്നി​വ ന​ട​ന്നു. ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി ക​ൺ​വീ​ന​ർ ഷി​ജി ബി​ബീ​ഷ് മു​ഖ്യ അ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡൊ​മി​നി​ക് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു വി​ദ്യാ​ർ​ഥി​ക​ളാ​യ സി​ദ്ധ് സ​തീ​ഷ് സ്വാ​ഗ​ത​വും ആ​ലി​സ് മെ​ലി​റ്റ ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു, അ​സി​സ്റ്റ​ന്‍റ്​ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫ​ഹീം ഖാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ കോ​-ഓഡി​നേ​റ്റ​ർ സാ​ജി​ത ഫ​സ​ൽ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niswa
News Summary - Indian School Niswa Kindergarten Sports Meet
Next Story