Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ നിസ്വ കെ.ജി വിഭാഗം സ്പോർട്സ് മീറ്റ്
text_fieldsbookmark_border
മസ്കത്ത്: ഇന്ത്യൻ സ്കൂൾ നിസ്വ കെ.ജി വിഭാഗം സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. എസ്.എം.സി അക്കാദമിക് കൗൺസിൽ അംഗം ഇസ്മായിൽ ഇക്ബാൽ മുഹമ്മദ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അധ്യക്ഷത വഹിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം വിതരണം ചെയ്തു.
കുട്ടികളുടെ മാർച്ച്പാസ്റ്റ്, മാസ്ഡ്രിൽ എന്നിവ നടന്നു. വിദ്യാർഥികളായ ധ്രുതി ഗരികപതി സ്വാഗതവും റെനൽ മെൻഡോൻക്ക നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസിസ്റ്റ് വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ എന്നിവർ സംബന്ധിച്ചു. കെ.ജി കോഓഡിനേറ്റർ സാജിത ഫസൽ നേതൃത്വം നൽകി.
Next Story

