Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്​​കൂ​ൾ...

ഇ​ന്ത്യ​ൻ സ്​​കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ 'സ​േ​ന്താ​ഷ പാ​ഠ'​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ന്നു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ സ​േ​ന്താ​ഷ പാ​ഠ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ന്നു
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സ്​​കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ 'സ​േ​ന്താ​ഷ പാ​ഠ'​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ന്നു. ഹാ​പ്പി​നെ​സ്​ ക​രി​ക്കു​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന സോ​ഷ്യ​ൽ ഇ​മോ​ഷ​ന​ൽ ലേ​ണി​ങ്​ (എ​സ്.​ഇ.​എ​ൽ) ഒ​മാ​നി​ലെ 21 ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലും ന​ട​പ്പാ​ക്കാ​നാ​ണ്​ പ​ദ്ധ​തി. വി​ദ്യാ​ഭ്യാ​സ​ത്തെ അ​ക്കാ​ദ​മി​ക മി​ക​വ്​ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​തി​ലു​പ​രി​യാ​യി ഒാ​രോ കു​ട്ടി​ക​ളു​ടെ​യും എ​ല്ലാ ത​ര​ങ്ങ​ളി​ലു​മു​ള്ള മി​ക​വ്​ വ​ർ​ധി​പ്പി​ക്കു​ന്ന ഒ​ന്നാ​യി മാ​റ്റി​യെ​ടു​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ്​ ഇ​തെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കു​ട്ടി​ക​ളെ വൈ​കാ​രി​ക ബു​ദ്ധി​യു​ള്ള​വ​രും ക​രു​ത​ലു​ള്ള​വ​രും മ​റ്റു​ള്ള​വ​രു​ടെ വി​കാ​രം മ​ന​സ്സി​ലാ​ക്കു​ന്ന​വ​രു​മാ​യി വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത ഇ​ന്ന്​ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. ഹാ​പ്പി​നെ​സ്​ ക​രി​ക്കു​ലം ഇൗ ​ദി​ശ​യി​ലു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ്. ഇ​ത്ത​രം പാ​ഠ്യ​പ​ദ്ധ​തി​യി​ലൂ​ടെ കു​ട്ടി​ക​ളെ സ​ന്തോ​ഷ​ക​ര​വും അ​ർ​ഥ​പൂ​ർ​ണ​വു​മാ​യ ജീ​വി​ത​ത്തി​ലേ​ക്ക്​ ന​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ പ​റ​ഞ്ഞു.

ജ​നു​വ​രി മു​ത​ൽ വി​വി​ധ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ക്ലാ​സു​ക​ളി​ൽ പാ​ഠ്യ​പ​ദ്ധ​തി പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കും.ആ​ഴ്​​ച​യി​ൽ ഒ​രു പി​രീ​ഡ്​ വീ​ത​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. അ​ന്താ​രാ​ഷ്​​ട്ര രീ​തി​ക​ൾ​ക്ക്​ അ​നു​സ​രി​ച്ചാ​ണ്​ പാ​ഠ്യ പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian school
Next Story