Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ...

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ. മു​സി​രി​സ്‌ വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ. മു​സി​രി​സ്‌ വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt

സ​ലാ​ല​യി​ലെ മ​ല​യാ​ളി ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ എ.​എം.​എ മു​സി​രി​സ്‌

വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

Listen to this Article

സ​ലാ​ല: സ​ലാ​ല​യി​ലെ മ​ല​യാ​ളി ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ മു​സി​രി​സ്‌ വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ത്തി​നി​ലെ ഫാം ​ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​ഗോ​പി​കു​മാ​ർ പി. ( ​ഐ.​എം.​എ കേ​ര​ള ചാ​പ്‌​റ്റ​ർ) മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഐ.​എം.​എ ഓ​വ​ർ സീ​സ്‌ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ. ​നൈ​ജി​ൽ സം​ബ​ന്ധി​ച്ചു.

ഐ.​എം.​എ. മു​സി​രി​സ്‌ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​മു​ഹ​മ്മ​ദ്‌ ജാ​സി​ർ ,ഡോ. ​ജ​സീ​ന, ഡോ. ​ഷ​മീ​ർ ആ​ല​ത്ത്‌, ഡോ. ​അ​ജ്‌​മ​ൽ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. ഡോ. ​കെ. സ​നാ​ത​ന​ൻ , ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്‌ , റൈ​ഹാ​ൻ അ​ൻ​സാ​രി എ​ന്നി​വ​ർ​ക്ക്‌ ഐ.​എം.​എ മു​സി​രി​സി​ന്റെ ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ കൈ​മാ​റി. ഡോ. ​സൗ​മ്യ സ​നാ​ത​ന​ന്റെ ലൈ​വ്‌ മ്യൂ​സി​ക്‌ ഷോ​യും അ​ര​ങ്ങേ​റി. ഡോ. ​വി​ധു അ​ശോ​ക് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Indian Medical Assoc. Muziris Annual Celebration
Next Story