Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്‌​ക​ത്ത് ഇ​ന്ത്യ​ൻ...

മ​സ്‌​ക​ത്ത് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം

text_fields
bookmark_border
മ​സ്‌​ക​ത്ത് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം
cancel
camera_alt

ക​ബീ​ർ യൂ​സു​ഫ്​ (പ്ര​സി),ജ​യ​കു​മാ​ർ വ​ള്ളി​ക്കാ​വ്​ (ജ​ന.​സെ​ക്ര), അ​ബ്ബാ​ദ് ചെ​റൂ​പ്പ (ട്ര​ഷ),മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ(​കോ​ഓ​ർ​ഡി)

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം 2022 - 2023 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി ക​ബീ​ർ യൂ​സു​ഫി​​നെ​യും (ഒ​മാ​ൻ ഒ​ബ്‌​സ​ർ​വ​ർ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജ​യ​കു​മാ​ർ വ​ള്ളി​ക്കാ​വി​നെ​യും (കൗ​മു​ദി ടി​വി) തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: ട്ര​ഷ​റ​ർ-​അ​ബ്ബാ​ദ് ചെ​റൂ​പ്പ (സി​റാ​ജ് ന്യൂ​സ്), കോ​ഓ​ർ​ഡി​നേ​റ്റ​ർ -മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ (കൈ​ര​ളി ടി​വി). ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ ക​ബീ​ർ യൂ​സു​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ വ​ള്ളി​ക്കാ​വ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഷി​ലി​ൻ പൊ​യ്യാ​റ, വി.​കെ. ഷ​ഫീ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പു​തി​യ വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധി​ച്ച് വി​ദേ​ശ​ത്ത് മ​ര​ണ​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian media forum
News Summary - Indian Media Forum in Muscat
Next Story