Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഘടിപ്പിച്ചു
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ അംഗങ്ങൾക്കായി ഇഫ്താർ സംഘടിപ്പിച്ചു. അൽ ഖുവൈറിൽ പുതുതായി ആരംഭിച്ച ഇംപീരിയൽ കിച്ചൻ റസ്റ്ററന്റിൽ ക്ഷണിക്കപ്പെട്ട അതിഥികളും ഇന്ത്യൻ മാധ്യമ പ്രവർത്തകരും ഒത്തു ചേർന്നു. റമദാൻ സന്ദേശങ്ങൾ പങ്കിട്ടും സ്നേഹ സമ്മാനങ്ങൾ കൈമാറിയുമാണ് അംഗങ്ങൾ പിരിഞ്ഞത് . ചടങ്ങിൽ ലുലു എക്സ്ചേഞ്ച് സ്റ്റാഫ് പ്രതിനിധികളായ അബ്ദുൽ നാസിർ, സി.വി. സജീവ്, ഇംപീരിയൽ കിച്ചൻ റസ്റ്റാറന്‍റ് മാനേജ്‌മെന്റ് ഭാരവാഹികളായ ലിനു ശ്രീനിവാസ്, അനസ് താഹ എന്നിവർ പങ്കെടുത്തു.
Next Story

