Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ ഇസ്‍ലാഹി...

ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഒമാൻ ഈദ്ഗാഹ് സംഘടിപ്പിക്കും

text_fields
bookmark_border
ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഒമാൻ ഈദ്ഗാഹ് സംഘടിപ്പിക്കും
cancel

മസ്കത്ത്: ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഒമാന്റെ നേതൃത്വത്തിൽ റൂവി, വാദി കബീർ, സീബ്, സുവൈഖ് എന്നിവിടങ്ങളിൽ ഈദ്ഗാഹ് സംഘടിപ്പിക്കും. റൂവി അൽ കരാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് ഷെമീർ ചെന്ത്രാപ്പിന്നി നേതൃത്വം നൽകും. രാവിലെ 6.55ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും.

വാദി കബീർ ഇബ്നു കൽദൂൻ സ്കൂൾ കോമ്പൗണ്ടിൽ രാവിലെ 6.55ന് നടക്കുന്ന ഈദ്ഗാഹിന് ഹാഷിം അംഗടിമുഗർ നേതൃത്വം നൽകും. സീബിലെ കാലിഡോണിയൻ കോളജ് ഗേറ്റ് നാലിൽ നടക്കുന്ന ഈദ്ഗാഹിന് നിഷാദ് സ്വലാഹി നേതൃത്വം നൽകും. പെരുന്നാൾ നമസ്കാര സമയം രാവിലെ 7.10. സുവൈഖിലെ ഷാഹി ഫുഡ്സ് കോമ്പൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് സഫർ മാഹി നേതൃത്വം നൽകും. രാവിലെ ഏഴിന് പെരുന്നാൾ നമസ്കാരം ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Al FitrIndian Islamic CenterEidgahsgulf news onam
News Summary - Indian Islamic Center to organize Oman Eidgah
Next Story