Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിയന്തര ചികിത്സ; ഒമാനിൽ ഇന്ത്യൻ പ്രവാസിയെ എയർലിഫ്റ്റ് ചെയ്തു

text_fields
bookmark_border
അടിയന്തര ചികിത്സ; ഒമാനിൽ ഇന്ത്യൻ പ്രവാസിയെ എയർലിഫ്റ്റ് ചെയ്തു
cancel

മസ്കത്ത്: അടിയന്തര ചികിത്സക്കായി ഇന്ത്യൻ ​പ്രവാസിയെ എയർലിഫ്റ്റ് ചെയ്ത് റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ. മുസന്ദം ഗവർണറേറ്റിലെ ഖസബ് ആശുപത്രിയിൽനിന്ന് മസ്‌കത്ത് ഗവർണറേറ്റിലെ ഖൗല ആശുപത്രിയിലേക്ക് ആണ് ഹെലികോപ്ടർ വഴി എത്തിച്ചത്. ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian expatriate airlifted to Oman for emergency treatment
Next Story