Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു
text_fieldsbookmark_border
മസ്കത്ത്: സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്നതിനായി മസ്കത്ത് ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ അംബാസഡർ അമിത് നാരങ് സംബന്ധിച്ചു.
എംബസിയുടെ സഹായം ആവശ്യമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഓപൺ ഹൗസിൽ പങ്കെടുത്തത്. സാമൂഹിക പ്രവർത്തകരും സംബന്ധിച്ചിരുന്നു. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ടെലികോൺഫറൻസ് വഴി പരാതികൾ പറയാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
Next Story

