Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ ഇ​ന്ന്​​

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ ഇ​ന്ന്​​
cancel
Listen to this Article

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ വെ​ള്ളി​യാ​ഴ്ച​ ന​ട​ക്കും. എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത്​ നാ​ര​ങ് സം​ബ​ന്ധി​ക്കും. വൈ​കീ​ട്ട്​ 2.30 മു​ത​ൽ നാ​ലു​വ​രെ ന​ട​ക്കു​ന്ന ഓ​പ​ൺ ഹൗ​സി​ൽ ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കാം. മു​ൻ​കൂ​ട്ടി അ​നു​മ​തി തേ​ടേ​ണ്ട​തി​ല്ല. നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ 98282270 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചും കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാം. പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open HouseIndian Embassy
News Summary - Indian Embassy Open House Today
Next Story