Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ന്‍ എം​ബ​സി...

ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് 30ന്

text_fields
bookmark_border

​മ​സ്‌​ക​ത്ത്: സു​ൽ​ത്താ​നേ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ​രാ​തി​ക​ളും മ​റ്റ്​ സ​ഹാ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ ഓ​പ​ൺ ഹൗ​സ് സെ​പ്​​റ്റം​ബ​ർ 30ന്​ ​ന​ട​ക്കും. ഉ​ച്ച​ക്ക് 2.30 മു​ത​ൽ നാ​ലു​വ​രെ എം​ബ​സി അ​ങ്ക​ണ​ത്തി​ലാ​യി​രി​ക്കും ഓ​പ​ൺ ഹൗ​സ്. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ്​ പ​​ങ്കെ​ടു​ക്കും.

മു​ന്‍കൂ​ട്ടി അ​നു​മ​തി നേ​ടാ​തെ​യും ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാം. നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ക്ക് 98282270 എ​ന്ന ന​മ്പ​റി​ല്‍ മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഓ​പ​ണ്‍ ഹൗ​സ് സ​മ​യ​ത്ത് വി​ളി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Embassy Open House
News Summary - Indian Embassy Open House on 30
Next Story