ഇന്ത്യൻ എംബസി ഓപൺ ഹൗസ്
text_fieldsഇന്ത്യൻ എംബസി അങ്കണത്തിൽ നടന്ന ഓപൺ ഹൗസ്
മസ്കത്ത്: സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളും പരാതികളും മറ്റും പരിഹരിക്കുന്നതിനായി ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിലെ ഇന്ത്യക്കാരായ ആളുകൾ പരിഹാരങ്ങൾ തെടിയെത്തി. ലഭിച്ച പരാതികളിൽ തുടർ നടപടികൾ കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങ് സംബന്ധിച്ചു. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് ഫോണിലൂടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

