Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യന്‍ എംബസി ഓപണ്‍...

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ്

text_fields
bookmark_border
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ്
cancel
camera_alt

മ​സ്​​ക​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ൽ ന​ട​ന്ന ഓ​പ​ണ്‍ ഹൗ​സ്​

മ​സ്‌​ക​ത്ത്: ജ​നു​വ​രി മാ​സ​ത്തെ ഓ​പ​ൺ ഹൗ​സ്​ മ​സ്​​ക​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്നു. ഉ​ച്ച​ക്ക്​ 2.30ന്​ ​ആ​രം​ഭി​ച്ച ഓ​പ​ൺ ഹൗ​സി​ൽ ഒ​മാ​നി​ലെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​രാ​തി ബോ​ധി​പ്പി​ച്ചു. ല​ഭി​ച്ച പ​രാ​തി​ക​ളി​ലും മ​റ്റും തു​ട​ർ​ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കും. ക​ർ​ശ​ന കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ സം​ഘ​ടി​പ്പി​പ്പ പ​രി​പാ​ടി​യി​ൽ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്​ സം​ബ​ന്ധി​ച്ചു.

പ്ര​വാ​സി​ക​ള്‍ക്ക് പ​രാ​തി​ക​ള്‍ ബോ​ധി​പ്പി​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി എ​ല്ലാ മാ​സ​വും ഓ​പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു​വ​രു​ക​യാ​ണ് എം​ബ​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Embassy Open House
News Summary - Indian Embassy Open House
Next Story