Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2020 3:15 AM GMT Updated On
date_range 2020-04-10T08:45:52+05:30നാട്ടിലേക്ക് മടങ്ങാൻ താൽപര്യമുള്ളവരുടെ വിവരങ്ങൾ എംബസി ശേഖരിക്കുന്നു
text_fieldsമസ്കത്ത്: ഇന്ത്യയിൽ ലോക്ഡൗൺ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 14ന് ശേഷം നാട്ടിലേക്ക് മടങ്ങാൻ താൽപര്യമുള്ളവരുട െ വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിക്കുന്നു. അടിയന്തരമായി നാട്ടിൽ എത്തേണ്ടവർക്ക് യാത്രാസൗകര്യമൊരുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായാണ് നടപടി. cons.muscat@mea.gov.in എന്ന വിലാസത്തിൽ പേരും മറ്റു വിവരങ്ങളും എന്തിനാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന കാര്യവുമാണ് അറിയിക്കേണ്ടത്. ഇത് പരിശോധിച്ചശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ആരെയൊക്കെ തിരിച്ചെത്തിക്കണമെന്ന കാര്യം തീരുമാനിക്കുക. തീരികെെയത്തിക്കാൻ സർക്കാർ തീരുമാനിക്കുന്ന പക്ഷം വൺവേ ഫ്ലൈറ്റ് ആകും ഉണ്ടാവുക.
Next Story