Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ഇ​ന്ത്യ​ൻ...

ഒമാനിലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷം

text_fields
bookmark_border
ഒമാനിലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷം
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ഒ​മാ​നും വി​വി​ധ ഭാ​ഷാ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്നാ​ണ്​ ആ​ഘോ​ഷ പ​രി​പാ​ടി ഒ​രു​ക്കി​യ​ത്. സ​മൂ​ഹ​ത്തി​​​െൻറ വി​വി​ധ തു​റ​ക​ളി​ലു​ള്ള അ​ഞ്ഞൂ​റോ​ളം പേ​ർ പ​െ​ങ്ക​ടു​ത്തു. ഗ​സ​ൽ, ഖ​വാ​ലി, സൂ​ഫി സം​ഗീ​ത​ങ്ങ​ൾ പ​രി​പാ​ടി​ക്ക്​ മി​ഴി​വേ​കി. പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ പെ​രു​ന്നാ​ൾ വി​ഭ​വ​വും പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ​ക്കാ​യി ഒ​രു​ക്കി​യി​രു​ന്നു. അം​ബാ​സ​ഡ​ർ ഇ​ന്ദ്ര​മ​ണി പാ​ണ്​​ഡെ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ഒ​മാ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​സ​തീ​ഷ്​ ന​മ്പ്യാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutgulf newsindian embassymalayalam newsEid Fest
News Summary - Indian Embassy-Muscut-Eid Fest-Gulf news
Next Story