Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ എംബസിയിൽ ‘സ്വച്ഛതാ ഹി സേവ’ ആചരണം

text_fields
bookmark_border
ഇന്ത്യൻ എംബസിയിൽ ‘സ്വച്ഛതാ ഹി സേവ’ ആചരണം
cancel

മസ്‌കത്ത്: സേവാ പഖ്‌വാഡ കാമ്പയിന്റെ ഭാഗമായി മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ ‘സ്വച്ഛതാ ഹി സേവ 2026’ ശുചിത്വ പ്രവൃത്തികൾ നടത്തി. എംബസി വളപ്പിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ എംബസി ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ശുചിത്വ പ്രതിജ്ഞ ചൊല്ലിനൽകി.

പ്രതിജ്ഞാ ചടങ്ങിന് പിന്നാലെ എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും ഒന്നിച്ച് ചേർന്നുള്ള കൂട്ടായ ശുചീകരണ പ്രവർത്തനങ്ങളും നടന്നു. ജീവനക്കാർ എംബസി പരിസരവും പരിസ്ഥിതിയും വൃത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Seva Pakhwada Cleanliness Pledge Muscat
Next Story