Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജാഗ്രത നിർദേശവുമായി...

ജാഗ്രത നിർദേശവുമായി ഒമാനിലെ ഇന്ത്യൻ എംബസി

text_fields
bookmark_border
ജാഗ്രത നിർദേശവുമായി ഒമാനിലെ ഇന്ത്യൻ എംബസി
cancel

മസ്കത്ത്: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക്​ ജാഗ്രത നിർദേശവുമായി മസ്കത്തിലെ ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രതയോടെ കഴിയണമെന്നും എംബസി അറിയിച്ചു. ഒമാൻ സർക്കാറും ഇന്ത്യൻ എംബസിയും പുപ്പെടുവിക്കുന്ന ഔദ്യോഗിക അറിയിപ്പുകളും സുരക്ഷാ മാർഗ നിർദേശങ്ങളും ശ്രദ്ധിക്കാൻ പ്രവാസികളെ എംബസി ഉണർത്തി.

സംശയങ്ങൾക്ക് cw.muscat@mea.gov.in, cons.muscat@mea.gov.in എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ എംബസിയുടെ ഹെൽപ്പ്‌ലൈൻ നമ്പറായ +968 98282270, ടോഫ്രീ നമ്പറായ 8007 1234 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman indian embassyIran US TensionsIran Israel Tensions
News Summary - Indian Embassy in Oman issues cautionary notice
Next Story