Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2026 12:02 PM IST Updated On
date_range 1 March 2026 12:02 PM ISTപ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി
text_fieldsbookmark_border
camera_alt
മസ്കത്തിലെ ഇന്ത്യൻ എംബസി
മസ്കത്ത്: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രതയോടെ കഴിയണമെന്നും എംബസി അറിയിച്ചു. ഒമാൻ സർക്കാറും ഇന്ത്യൻ എംബസിയും പുപ്പെടുവിക്കുന്ന അറിയിപ്പുകളും സുരക്ഷാ മാർഗ നിർദേശങ്ങളും ശ്രദ്ധിക്കണം. സംശയങ്ങൾക്ക് cw.muscat@mea.gov.in, cons.muscat@mea.gov.in വിലാസത്തിൽ ഇമെയിൽ അയക്കുകയോ വാട്ട്സ് ആപ് ഹെൽപ്പ്‌ലൈൻ നമ്പറായ +968 98282270, ടോഫ്രീ നമ്പറായ 8007 1234 ൽ ബന്ധപ്പെടുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

