Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവർത്തന സമയം...

പ്രവർത്തന സമയം പരിഷ്‌കരിച്ച് ഒമാനിലെ ഇന്ത്യൻ എംബസി

text_fields
bookmark_border
പ്രവർത്തന സമയം പരിഷ്‌കരിച്ച്  ഒമാനിലെ ഇന്ത്യൻ എംബസി
cancel

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി ഔദ്യോഗിക പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് പുതിയ സമയക്രമം ക്രമീകരിച്ചിരിക്കുന്നതെന്ന് എംബസി വിശദീകരിച്ചു. പുതിയ പരിഷ്‌കാരമനുസരിച്ച് എംബസിയുടെ പ്രവർത്തന സമയം രാവിലെ 8:30 മുതൽ വൈകുന്നേരം അഞ്ചു വരെ ആയിരിക്കും.

എംബസി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളും പൊതുജനങ്ങളും ഈ പുതിയ സമയക്രമം അനുസരിച്ച് തങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യണമെന്ന് എംബസി അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Indian Embassy in Oman revises working hours
Next Story