Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാലയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് നാളെ

text_fields
bookmark_border
salah consular camp
cancel

സലാല: സലാലയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് വെള്ളിയാഴ്ച നടക്കും. നേരത്തെ അറിയിച്ചതിൽ നിന്ന് വ്യത്യസ്മായി എംബസിയുടെ പാസ് പോർട്ട് , അറ്റ്സ്റ്റേഷൻ, വിസ ഉൾപ്പടെ മുഴുവൻ സേവനങ്ങളും വെള്ളി രാവിലെ 9.30 മുതൽ ദാരീസിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ ലഭ്യമാകുമെന്ന് എംബസിയുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ അറിയിച്ചു.

നേരത്തെ വൈകിട്ട് നാലര മുതൽ ഒരു മണിക്കൂർ മാത്രമാണെന്നാണ് അറിയിച്ചിരുന്നത്. സേവനം ആവശ്യമുള്ളവർ പൂരിപ്പിച്ച ഫോമും നിർദിഷ്ട തുകയുമായി (കാർഡ് സ്വീകരിക്കുന്നതല്ല) സോഷ്യൽ ക്ലബ്ബിൽ എത്തണം. നേരത്തെ ബുക്ക് ചെയ്യേണ്ടതില്ല. സലാലയിലെ എസ്.ജി.ഐ. വി എസി കേന്ദ്രം ആഗസ്റ്റിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Embassy Consular Camp in Salalah tomorrow
Next Story