Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ എംബസി യോഗദിനം ആഘോഷിച്ചു

text_fields
bookmark_border
യോഗദിന ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു
ഇന്ത്യൻ എംബസി യോഗദിനം ആഘോഷിച്ചു
cancel
camera_alt

ഇന്ത്യൻ എംബസിയിൽ നടന്ന യോഗദിനാചരണത്തിൽനിന്ന്​ 

മസ്​കത്ത്​: ഏഴാമത്​ അന്താരാഷ്​ട്ര യോഗദിനാചരണം ഇന്ത്യൻ എംബസിയിൽ ഓൺലൈനായി ആഘോഷിച്ചു. 'യോഗ ഫോർ വെൽനെസ്​' എന്ന തലക്കെട്ടിൽ നടന്ന ദിനാചരണത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ വെസ്​റ്റ്​​ ഏഷ്യ ഡിപ്പാർട്​​മെൻറ്​​ മേധാവി മുഹമ്മദ്​ അൽ ഷൻഫരി മുഖ്യാതിഥിയായിരുന്നു.

യോഗ ഗുരു ഡോ. ഹൻസാജി വിശിഷ്​ടാതിഥിയായും പ​ങ്കെടുത്തു. അംബാസഡർ മുനു മഹാവർ സ്വാഗതം പറഞ്ഞു. യോഗദിനാചരണത്തി‍െൻറ ഭാഗമായി വിവിധ യോഗ കൂട്ടായ്​മകളുമായി ചേർന്ന്​ എംബസി 37 സെഷനുകൾ സംഘടിപ്പിച്ചിരുന്നു. യോഗ പ്രദർശന വിഡിയോ മത്സരത്തിൽ ലഭിച്ച എൻട്രികളും പ്രദർശിപ്പിച്ചു. തുടർന്ന്​ മത്സര വിജയികളെയും പ്രഖ്യാപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Embassy Celebrates Yoga Day
Next Story