Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ഷ്ട്ര...

രാ​ഷ്ട്ര പി​താ​വി​ന്‍റെ ഓ​ർ​മ​ക​ളി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം

text_fields
bookmark_border
​മി​ത് നാ​ര​ങ്​ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ന്നു
cancel
camera_alt

ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്​ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: രാ​ഷ്ട്ര പി​താ​വി​ന്​ ആ​ദ​ര​മ​ർ​പ്പി​ച്ച്​ മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 154-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു.​എം​ബ​സി പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്​ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും പ​​ങ്കെ​ടു​ത്തു. അ​ഹിം​സ, സ​ത്യം, സാ​മൂ​ഹി​ക നീ​തി എ​ന്നീ ത​ത്ത്വ​ചി​ന്ത​യി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ത് തു​ട​രു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വി​ത സ​ന്ദേ​ശ​ങ്ങ​ൾ പ​ക​ർ​ന്ന്​ ന​ൽ​കു​ന്ന​താ​യി ഗാ​ന്ധി ജ​യ​ന്തി​ദി​നാ​ച​ര​ണം.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ത​ത്വ​ങ്ങ​ൾ ഇ​ന്നും പ്ര​സ​ക്ത​മാ​ണെ​ന്ന്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ച്ച അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്ങ്​ പ​റ​ഞ്ഞു. എം​ബ​സി വ​ള​പ്പി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ സ്ഥാ​പി​ച്ച​തി​ന്റെ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഈ ​വ​ർ​ഷ​ത്തെ ഗാ​ന്ധി ജ​യ​ന്തി​ക്കു​ണ്ട്. പ്ര​തി​മ മ​ഹാ​ത്മ​യു​ടെ ആ​ദ​ർ​ശ​ങ്ങ​ൾ​ക്കു​ള്ള ആ​ദ​ര​വ് മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​ത്തി​ന്റെ​യും സ​ന്ദേ​ശ​ത്തി​ന്റെ​യും കാ​ലാ​തീ​ത​മാ​യ പ്ര​സ​ക്തി​യു​ടെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gandhijayanthiIndian EmbassyAmit Narang
News Summary - Indian Embassy Celebrated Gandhi Jayanthi
Next Story