Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം  ഇ​ന്നു​മു​ത​ൽ സ​ലാ​ല​യി​ൽ

text_fields
bookmark_border
ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം  ഇ​ന്നു​മു​ത​ൽ സ​ലാ​ല​യി​ൽ
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ 16ാം തീ​യ​തി വ​രെ ഒ​മാ​നി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ സ​ലാ​ല ഹം​ദാ​ൻ പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ്​ പ്ര​ദ​ർ​ശ​നം.  ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ റൂ​വി ഹ​ഫാ ഹൗ​സി​ലും ചൊ​വ്വാ​ഴ്​​ച സൊ​ഹാ​ർ ബീ​ച്ച്​ ഹോ​ട്ട​ലി​ലും പ്ര​ദ​ർ​ശ​നം ന​ട​ക്കും. 
ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളും വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളും പ​െ​ങ്ക​ടു​ക്കു​ന്ന പ​രി​പാ​ടി  ഉ​ന്ന​ത പ​ഠ​ന​ത്തി​ന്​ ഒ​രു​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

മെ​ഡി​സി​ൻ, എ​ൻ​ജി​നീ​യ​റി​ങ്, ബി​സി​ന​സ്​ മാ​നേ​ജ്​​മ​​െൻറ്, മാ​ർ​ക്ക​റ്റി​ങ്​​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ്, ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ൻ​ഡ്​​ ഹോ​ട്ട​ൽ മാ​നേ​ജ്​​മ​​െൻറ്, അ​ലൈ​ഡ്​ ഹെ​ൽ​ത്ത്​ സ​യ​ൻ​സ​സ്​ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ക. 14 സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ കീ​ഴി​ലെ 75ല​ധി​കം സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 250ഒാ​ളം കോ​ഴ്​​സു​ക​ളെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും ല​ഭ്യ​മാ​കും. എ.​െ​എ.​സി.​ടി.​ഇ, യു.​ജി.​സി അ​ട​ക്കം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യു​ള്ള​താ​ണ്​ സ്​​ഥാ​പ​ന​ങ്ങ​ളെ​ല്ലാം.

പ്ര​ഫ​ഷ​ന​ൽ, വൊ​ക്കേ​ഷ​ന​ൽ കോ​ഴ്​​സു​ക​ളെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ കോ​ള​ജ്​ ന​ട​ത്തി​പ്പു​കാ​ർ​ക്ക്​ പ​ു​റ​മെ അ​ധ്യാ​പ​ക​രും എ​ത്തു​ന്നു​ണ്ട്. സൗ​ജ​ന്യ കൗ​ൺ​സ​ലി​ങ്, പ്ര​വേ​ശ​ന മാ​ർ​ഗ​നി​ർ​ദേ​ശം, നീ​റ്റ്​ അ​ട​ക്കം മ​ത്സ​ര പ​രീ​ക്ഷ​ക​ളെ കു​റി​ച്ച ബോ​ധ​വ​ത്​​ക​ര​ണ സെ​മി​നാ​ർ എ​ന്നി​വ​യും ന​ട​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsindian education fes
News Summary - indian education fest-oman-gulf news
Next Story