Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅസുഖ ബാധ; ഒമാൻ തീരത്തെ...

അസുഖ ബാധ; ഒമാൻ തീരത്തെ വാണിജ്യ കപ്പലിലെ ഇന്ത്യൻ ജീവനക്കാരനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി

text_fields
bookmark_border
അസുഖ ബാധ; ഒമാൻ തീരത്തെ വാണിജ്യ കപ്പലിലെ ഇന്ത്യൻ ജീവനക്കാരനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി
cancel

മസ്‌കത്ത്: ഒമാൻ തീരത്തുകൂടി കടന്നുപോയ വാണിജ്യ കപ്പലിലെ ഇന്ത്യൻ ജീവനക്കാരനെ ഹെലികോപ്റ്ററിൽ ഒമാൻ റോയൽ എയർഫോഴ്സ് രക്ഷപ്പെടുത്തി. കപ്പലിൽ വെച്ച് ഇയാൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്നാണ് വ്യോമസേന അടിയന്തിര രക്ഷാപ്രവർത്തനം നടത്തിയത്. വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് കപ്പലിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിച്ച രോഗിയെ, അടിയന്തിര ചികിൽസക്കായി അൽ വുസ്തയിലെ ദുകം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - അസുഖ ബാധ; ഒമാൻ തീരത്തെ വാണിജ്യ കപ്പലിലെ ഇന്ത്യൻ ജീവനക്കാരനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി
Next Story