Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ കമ്മ്യൂണിറ്റി...

ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവെൽ: മനോജ്‌ കെ. ജയൻ ഇന്ന് വേദിയിൽ

text_fields
bookmark_border
Manoj K Jayans Reel Trending On Social Media
cancel

മസ്കത്ത്​: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്‍റെ രണ്ടാം ദിവസമായ ശനിയാഴ്ച സിനിമ താരം മനോജ്‌ കെ. ജയൻ എത്തും. കൈരളി-ജെ.കെ ഫിലിം അവാർഡ് നേടിയ സിനിമ താരം ഓമന ഔസേപ്പിന്​ പുരസ്കാരം മനോജ്​ കെ. ജയൻ സമ്മാനിക്കും.

അമീറാത്ത്​ പാർക്കിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെയും ഒമാനിലെയും പരമ്പരാഗത കലാ രൂപങ്ങളും അരങ്ങേറും. വൈകീട്ട് അഞ്ചു മണിക്ക് പരിപാടികൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജന ബാഹുല്യം കൊണ്ട് ഒന്നാം ദിവസം വീർപ്പുമുട്ടിയ അമീറാത് പാർക്കിൽ ഇന്നും ജന സാഗരം ഒഴുകിയെത്തുമെന്നാണ്​ സഘാടകർ കണക്ക്​ കൂട്ടൂന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Community FestivalManoj K Jayan
News Summary - Indian Community Festival: Manoj K. Jayan is on stage today
Next Story