Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ തീ​ര​സേ​ന...

ഇ​ന്ത്യ​ൻ തീ​ര​സേ​ന ക​പ്പ​ൽ ഒ​മാ​നി​ലേ​ക്ക്​

text_fields
bookmark_border
ഇ​ന്ത്യ​ൻ തീ​ര​സേ​ന ക​പ്പ​ൽ ഒ​മാ​നി​ലേ​ക്ക്​
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ ക​പ്പ​ൽ ‘വി​ക്രം’ ഒ​മാ​നി​ലെ​ത്തു​ന്നു. ക​പ്പ​ൽ ബു​ധ​ നാ​ഴ്​​ച മ​സ്​​ക​ത്തി​ലെ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ൻ എം​ബ​സി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.
ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി മൂ​ന്ന്​ ദി​വ​സ​മാ​ണ്​ ‘വി​ക്രം’ ഒ​മാ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക. സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മ്മാം തു​റ​മു​ഖ​ത്തു​നി​ന്നാ​ണ്​ ക​പ്പ​ൽ ജി.​സി.​സി പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ദു​ബൈ റാ​ശി​ദ്​ തു​റ​മു​ഖ​ത്തു​നി​ന്നാ​ണ്​ മ​സ്​​ക​ത്തി​ലേ​ക്കു​ള്ള യാ​ത്ര. ഇ​ന്ത്യ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന ഇൗ​യി​ടെ ക​മീ​ഷ​ൻ ചെ​യ്​​ത ക​പ്പ​ലാ​ണ്​ ‘വി​ക്രം’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsIndian Coastal force
News Summary - Indian Coastal force, Oman news
Next Story