Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സി​നി​മാ​വാ​രം 18 മു​ത​ൽ

text_fields
bookmark_border
ഇ​ന്ത്യ​ൻ സി​നി​മാ​വാ​രം 18 മു​ത​ൽ
cancel
camera_alt????????? ????????????????????? ?????????????
മ​സ്​​ക​ത്ത്​: ലൂ​ണാ​ർ സി​നി​മാ​സ്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ചേ​ർ​ന്ന്​ ഇ​ന്ത്യ​ൻ സി​നി​മാ​വാ​രം സം​ഘ​ടി ​പ്പി​ക്കു​ന്നു. ഇൗ ​മാ​സം 18 മു​ത​ൽ 25 വ​രെ​യാ​ണ്​ സി​നി​മാ​പ്ര​ദ​ർ​ശ​നം. ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ​ക്ക്​ ഒ​മാ​നി​ൽ പ്ര​ചാ​ര​ണം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന ബോ​ളി​വു​ഡ്​ റി​ലീ​സു​ക​ളാ​യ ക​ല​ങ്കും താ​ഷ്​​ക​ൻ​റ്​ ഫ​യ​ൽ​സും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​റ്റു ഭാ​ഷ​ക​ളി​ലെ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും. ഖു​റം അ​ൽ അ​റൈ​മി കോം​പ്ല​ക്​​സ്, ബ​ർ​ക്ക മാ​ർ​സ്​ ഷോ​പ്പി​ങ്​ സ​െൻറ​ർ, അ​ൽ ഹെ​യി​ൽ അ​ൽ മു​സ്​​ൻ മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ലൂ​ണാ​ർ സി​നി​മ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലാ​ണ്​ പ്ര​ദ​ർ​ശ​നം. ര​ണ്ടു​ റി​യാ​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ടി​ക്ക​റ്റു​ക​ൾ ന​റു​ക്കി​െ​ട്ട​ടു​ത്ത്​ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsindian cinima
News Summary - indian cinima-oman-oman news
Next Story