Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സൈ​നി​ക...

ഇ​ന്ത്യ​ൻ സൈ​നി​ക സം​ഘം എം.​എ​സ്‌.​സി സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
visit
cancel
camera_alt

ഇ​ന്ത്യ​ൻ സൈ​നി​ക സം​ഘം മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ (എം.​എ​സ്‌.​സി) സ​ന്ദ​ർ​ശി​ക്കു​ന്നു

മ​സ്ക​ത്ത്: ഇ​ന്ത്യ​യു​ടെ ദ​ക്ഷി​ണ നേ​വ​ൽ ക​മാ​ൻ​ഡി​ന്‍റെ ഫ്ലാ​ഗ് ഓ​ഫി​സ​ർ ക​മാ​ൻ​ഡി​ങ് ഇ​ൻ ചീ​ഫ് വൈ​സ് അ​ഡ്മി​റ​ൽ​സ് വി. ​ശ്രീ​നി​വാ​സും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള സൈ​നി​ക സം​ഘ​വും മാ​രി​ടൈം സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ (എം.​എ​സ്‌.​സി) സ​ന്ദ​ർ​ശി​ച്ചു. സം​ഘ​ത്തെ എം.​എ​സ്‌.​സി മേ​ധാ​വി ക​മാ​ൻ​ഡ​ർ ആ​ദി​ൽ ഹ​മൂ​ദ് അ​ൽ ബു​സൈ​ദി സ്വീ​ക​രി​ച്ചു.

ഒ​മാ​നി സ​മു​ദ്ര പ​രി​സ്ഥി​തി​യു​ടെ സു​ര​ക്ഷ​യി​ൽ എം.​എ​സ്‌.​സി നി​ർ​വ​ഹി​ക്കു​ന്ന ത​ന്ത്ര​പ​ര​മാ​യ റോ​ളു​ക​ളെ​യും ചു​മ​ത​ല​ക​ളെ​യും കു​റി​ച്ച് പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

കേ​ന്ദ്ര​ത്തി​ന്റെ സൗ​ക​ര്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ദേ​ശീ​യ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഇ​ന്ത്യ​ൻ സം​ഘം കാ​ണു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Indian Army Association Visited MSC
Next Story