Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 10:25 AM GMT Updated On
date_range 2022-01-13T15:55:42+05:30ഇന്ത്യൻ അംബാസഡർ എൻ.ബി.ഒ സന്ദർശിച്ചു
text_fieldscamera_alt
ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മസ്കത്തിലെ ഒമാൻ നാഷനൽ ബാങ്കിന്റെ (എൻ.ബി.ഒ) ആസ്ഥാനം സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മസ്കത്തിലെ ഒമാൻ നാഷനൽ ബാങ്കിന്റെ (എൻ.ബി.ഒ) ആസ്ഥാനം സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് അംബാസഡർ എൻ.ബി.ഒയുടെ ആസ്ഥാനത്തെത്തിയത്. സന്ദർശനത്തിൽ സി.ഇ.ഒ അബ്ദുല്ല സഹ്റാൻ അൽ ഹിനായിയുമായി കൂടിക്കാഴ്ചയും നടത്തി. എൻ.ബി.ഒയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുമായി അദ്ദേഹം സംവദിച്ചു.
Next Story