Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുകം പ്രത്യേക സാമ്പത്തികമേഖല ഇന്ത്യൻ സ്ഥാനപതി സന്ദർശിച്ചു
text_fieldsbookmark_border
ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സന്ദർശനം നടത്തിയപ്പോൾ
Listen to this Article
മസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സന്ദർശനം നടത്തി. സന്ദർശനത്തിന്‍റെ ഭാഗമായി ഒപാസ് ചെയര്‍മാന്‍ ഡോ. അലി അല്‍ സുനൈദിയുമായി ചർച്ച നടത്തി.
പ്രത്യേക സാമ്പത്തിക മേഖലയിലെ നിരവധി സ്ഥാപനങ്ങളും അംബാസഡർ സന്ദർശിച്ചു. ഹൃദ്യമായ വരവേൽപായിരുന്നു കമ്പനി പ്രതിനിധികൾ അംബാസഡർക്ക് നൽകിയിരുന്നത്. ദുകമിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും മറ്റും അധികൃതർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

