Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ...

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു 

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ മു​നു മ​ഹാ​വ​ർ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഇ​രു രാ​ജ്യ​വും ത​മ്മി​ൽ സാ​ധ്യ​മാ​കു​ന്ന സ​ഹ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ചും കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ഇ​രു​വ​രും സം​സാ​രി​ച്ചു. ഒ​മാ​നി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorOman Health Minister
Next Story