Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ അംബാസഡർ യുവജന...

ഇന്ത്യൻ അംബാസഡർ യുവജന മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ യുവജന മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്​ ഒ​മാ​ൻ സാം​സ്കാ​രി​ക,

കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ബാ​സി​ൽ അ​ൽ റ​വാ​സു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്​ ഒ​മാ​ൻ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ബാ​സി​ൽ അ​ൽ റ​വാ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള കാ​യി​ക, യു​വ​ജ​ന സ​ഹ​ക​ര​ണ​ത്തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്തു. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​ക്ക്​ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പാ​ണ്​ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Under SecretaryIndian AmbassadorMinistry of Youth Affairs
News Summary - Indian Ambassador met with Under Secretary, Ministry of Youth Affairs
Next Story