Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ അംബാസഡർ...

ഇന്ത്യൻ അംബാസഡർ തയാസീനുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ തയാസീനുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ർ അ​മി​ത്​ നാ​ര​ങ്​ ഒ​മാ​ന്‍ സാം​സ്‌​കാ​രി​ക,

കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ത​യാ​സീ​ൻ ബി​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ അം​ബാ​സ​ർ അ​മി​ത്​ നാ​ര​ങ്​ ഒ​മാ​ന്‍ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ത​യാ​സീ​ൻ ബി​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ വ​ശ​ങ്ങ​ളെ കു​റി​ച്ച്​ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. അം​ബാ​സ​ഡ​ർ​ക്ക്​ ഉ​ഷ്​​മ​ള സ്വീ​ക​ര​ണ​മാ​ണ്​ മ​ന്ത്രി ത​യാ​സീ​ൻ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadoromanThiaseen
Next Story