Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യന്‍ അംബാസഡര്‍ തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് സുൽത്താനേറ്റിന്റെ തൊഴില്‍ മന്ത്രി പ്രഫ. മഹദ് ബിന്‍ സൈദ് അല്‍ ബഅവൈനുമായി നടത്തിയ കൂടിക്കാഴ്ച
ഇന്ത്യന്‍ അംബാസഡര്‍ തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് സുൽത്താനേറ്റിന്റെ തൊഴില്‍ മന്ത്രി പ്രഫ. മഹദ് ബിന്‍ സൈദ് അല്‍ ബഅവൈനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രാലയം ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ സംബന്ധിച്ചും മനുഷ്യവിഭവ ശേഷിയിലും കുടിയേറ്റ രംഗത്തും ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയം ചർച്ച ചെയ്തു.
Next Story

