ഇന്ത്യൻ സ്ഥാനപതി ഔഖാഫ്, മതകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സഈദ് അല്‍ മഅ്മരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സഈദ് അല്‍ മഅ്മരിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രാലയം ഓഫിസില്‍ അംബാസഡർക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
മതകാര്യ മേഖലയിലെ സഹകരണവും പൊതുതാൽപര്യ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. കൂടിക്കാഴ്ചയില്‍ ഔഖാഫ്, മതകാര്യ മന്ത്രാലയത്തിലെയും ഇന്ത്യന്‍ എംബസിയിലെയും ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

