Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​ന്ന​ത...

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
മ​സ്‌​ക​ത്ത്: ഒ​മാ​ന്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റ​ഹ്മ ബി​ന്‍ത് ഇ​ബ്‌​റാ​ഹിം അ​ല്‍ മ​ഹ്‌​റൂ​ഖി​യു​മാ​യി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത് നാ​ര​ങ്ക്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ച്​ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ജി20 ​മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ റ​ഹ്മ ബി​ന്‍ത് ഇ​ബ്‌​റാ​ഹിം അ​ല്‍ മ​ഹ്‌​റൂ​ഖി​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ചും ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingIndian AmbassadorMinister of Higher Education
News Summary - Indian Ambassador held a meeting with Minister of Higher Education
Next Story