Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യയെ കീറിമുറിക്കാൻ...

ഇന്ത്യയെ കീറിമുറിക്കാൻ ബി.ജെ.പി ശ്രമം –ഡോ. ശശി തരൂർ

text_fields
bookmark_border
ഇന്ത്യയെ കീറിമുറിക്കാൻ ബി.ജെ.പി ശ്രമം –ഡോ. ശശി തരൂർ
cancel
camera_alt??????? ??????????????????????????? ???????????? ??. ????? ?????????? ???????????????????

മ​സ്ക​ത്ത്: മ​ത​ത്തി​െൻറ പേ​രി​ൽ ഇന്ത്യയിലെ ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ച് ത​മ്മി​ല​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ രാ​ഷ്​​ട്രീ​യ​നേ​ട്ടം കൊ​യ്യാ​മെ​ന്ന ഗൂ​ഢ ത​ന്ത്ര​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി അ​ടി​ച്ചേ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഡോ. ​ശ​ശി ത​രൂ​ർ എം.​പി. മ​സ്ക​ത്ത് പ്രി​യ​ദ​ർ​ശി​നി ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് മി​ക​ച്ച പാ​ർ​ല​മെേ​ൻ​റ​റി​യ​ന് ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


കേ​ട്ടു​കേ​ൾ​വി​പോ​ലു​മി​ല്ലാ​ത്ത വി​ധം കി​രാ​ത ആ​ക്ര​മ​ണ​മാ​ണ് ജാ​മി​യ്യ മി​ലി​യ്യ​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ നാ​യാ​ട്ടി​ലൂ​ടെ ലോ​കം ക​ണ്ട​തെ​ന്നും പ​ക്ഷേ, വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ വെ​റു​തെ​യാ​വി​ല്ലെ​ന്ന​ു കാ​ണാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. റൂ​വി അ​ൽ മാ​സ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​യ​ദ​ർ​ശി​നി ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ര​ക്ഷാ​ധി​കാ​രി ഉ​മ്മ​ർ എ​ര​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ മു​ൻ പ്ര​സി​ഡ​ൻ​റ് ഭാ​സ്ക​ര​ൻ, ഷെ​രീ​ഫ് മാ​ന്നാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രി​യ​ദ​ർ​ശി​നി ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്​ സൊ​ഹാ​ർ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsshashi tharooIndia News
News Summary - india-shashi tharoo-oman-gulf news
Next Story