Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

text_fields
bookmark_border
ഇന്ത്യ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
cancel
camera_alt

ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​റും സ​യ്യി​ദ്​ ബ​ദ​ർ അ​ൽ ബു​ൈ​സ​ദി​യും ച​ർ​ച്ച​ക്ക്​ എ​ത്തി​യ​പ്പോ​ൾ

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​റും ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ അ​ൽ ബു​ൈ​സ​ദി​യും തെ​ഹ്​​റാ​നി​ൽ ച​ർ​ച്ച ന​ട​ത്തി. ഇ​റാ​നി​ലെ പു​തി​യ പ്ര​സി​ഡ​ന്‍റി‍െൻറ സ്​​ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​നെ​ത്തി​യ​വ​രാ​ണ്​ ഇ​രു​വ​രും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​വി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം സ​ഹ​ക​ര​ണം വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്ന​ത​ട​ക്കം വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​ത​താ​യി ഒ​മാ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India-Oman Foreign Ministers hold talks
Next Story